ഉന്നതപഠനം, തൊഴിലവസരങ്ങള്‍, മത്സരപരീക്ഷാ പരിശീലനം, ആനുകാലിക വിഷയങ്ങളുടെ അവലോകനം എന്നിവയ്ക്കായുള്ള മാതൃഭൂമിയുടെ കരിയര്‍ & നോളജ് പ്രസിദ്ധീകരണങ്ങളാണ് തൊഴില്‍വാര്‍ത്ത, ജി.കെ. & കറന്റ് അഫയേഴ്‌സ്, ഇയര്‍ബുക്ക് (ഇംഗ്ലീഷ് & മലയാളം) എന്നിവ. മത്സരപരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ക്കും അറിവ് വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പ്രയോജനപ്പെടുംവിധം കരിയര്‍ & നോളജ് പ്രസിദ്ധീകരണങ്ങളുടെ ഏകീകൃത വെബ് പോര്‍ട്ടലാണിത്.
© Mathrubhumi 2024